എല്ലാ വീടുകളിലും പൈപ് ലൈൻ വഴി ഗ്യാസ് കണക്ഷൻ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ് ?AഎറണാകുളംBതിരുവനന്തപുരംCകോട്ടയംDതൃശ്ശൂർAnswer: B. തിരുവനന്തപുരം Read Explanation: പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (PNGRB) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (AG&P) പദ്ധതിയുടെ നിർവഹണ ചുമതല.Read more in App