App Logo

No.1 PSC Learning App

1M+ Downloads
എല്ലാത്തരം തീപിടുത്തങ്ങളിലും ഉപയോഗിക്കാവുന്ന മാധ്യമം ഏത് ?

Aജലം

Bപത

CD C P

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

D. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

• ഓക്സിജൻറെയും ഇന്ധനബാഷ്‌പത്തിൻറെയും ഗാഢത കുറച്ചുകൊണ്ട് തീ കെടുത്താൻ കാർബൺ ഡൈ ഓക്സൈഡ് സഹായിക്കുന്നു


Related Questions:

Amount of blood that a healthy adult male can donate at a time which can be stored for emergency :
നട്ടെല്ലിന് പരിക്കേറ്റയാളിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അവലംബിക്കാവുന്ന രീതി.
മുറിവിൽ അണുബാധ തടയുന്നതിന് വേണ്ടി ചെയ്യരുതാത്തതെന്ത് ?
കേരള പോലീസിന്റെ അടിയന്തിര സഹായത്തിനുള്ള ടോൾ ഫ്രീ നമ്പർ ?
ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്ര ?