Challenger App

No.1 PSC Learning App

1M+ Downloads
എല്ലാവരുടെയും ആവശ്യങ്ങൾ നിർവഹിക്കാനുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട് .എന്നാൽ ഒരാളുടെപോലും അത്യാർത്തി പരിഹരിക്കാൻ അത് തികയുകയുമില്ല .ഈ പ്രസ്താവന ആരുടേതാണ് ?

Aഗാന്ധിജി

Bജവഹർലാൽ നെഹ്‌റു

Cപി സി മഹലനോബിസ്

Dദാദാഭായ് നവറോജി

Answer:

A. ഗാന്ധിജി

Read Explanation:

  • ജയിൽ ജീവിത ചെലവ് സൂചിക പ്രകാരം ഇന്ത്യയിൽ ആദ്യമായി ദരിദ്രരേഖ കണക്കാക്കിയ വ്യക്തി - ദാദാഭായ് നവറോജി.

  • ചോർച്ച സിദ്ധാന്തവുമായി ബന്ധപെട്ടു നവറോജി എഴുതിയ ഗ്രന്ഥം - പോവെർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ.

  • ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തിയ രാജ്യം - ബ്രിട്ടൺ .


Related Questions:

ഒരു നിശ്ചിതവിലയ്ക്ക് നിർദിഷ്ട കാലയളവിൽ വില്പനയ്ക്ക് വേണ്ടി വായ്ക്കുന്ന ഒരു സാധനത്തിന്റെ അളവിനെ ആ സാധനത്തിന്റെ എന്ത് എന്നാണ് പറയുന്നത്?
2015 ൽ ഐക്യരഷ്ട്രസഭ മുന്നോട്ട് വെച്ച 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏത് വർഷം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്?
ചുരുങ്ങിയ കാലയളവിനുള്ളിൽ അളവിൽ മാറ്റം വരുത്താൻ കഴിയാത്ത നിവേശങ്ങളെ പൊതുവ അറിയുന്നപെടുന്നത് എന്ത്?
ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന പദം ഉപയോഗിച്ച തുടങ്ങിയത് ഏത് വർഷം മുതൽ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ഉപഭോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെ എന്ന കണ്ടെത്തുക ?

  1. ഉപഭോക്താക്കളുടെ അഭിരുചികളും താല്പര്യങ്ങളും
  2. പാരിസ്ഥിക അവബോധം
  3. കാലാവസ്ഥ