App Logo

No.1 PSC Learning App

1M+ Downloads
എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ "മഹാസുരക്ഷ ഡ്രൈവ്" പദ്ധതി ആരംഭിച്ചത് ?

Aഇന്ത്യ പോസ്റ്റ് പേയ്മെൻറ് ബാങ്ക്

Bഎസ് ബി ഐ ലൈഫ്

Cഎൽ ഐ സി

Dഐ സി ഐ സി ഐ ബാങ്ക്

Answer:

A. ഇന്ത്യ പോസ്റ്റ് പേയ്മെൻറ് ബാങ്ക്

Read Explanation:

• പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആരോഗ്യ സുരക്ഷാ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, വാഹന ഇൻഷുറൻസ് എന്നിവ നൽകുന്നു • 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി - അന്ത്യോദയ ശ്രമിക് സുരക്ഷ യോജന


Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
വനിതാ സലൂൺ, ബ്യുട്ടീപാർലർ ഉടമകൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്ന പദ്ധതി ആരംഭിച്ചത് ?
ഇന്ത്യയിൽ സംയോജിത ശിശുവികസന (ICDS) പദ്ധതി നടപ്പിലാക്കിയ വർഷം.
പ്രധാൻമന്തി റോസ്ഗാർ യോജനയുടെ (PMRY) പദ്ധതി വിഹിതം വഹിക്കുന്നത് ?
The National Rural Employment Guarantee Act was passed in