App Logo

No.1 PSC Learning App

1M+ Downloads
എല്ലാവർഷവും ത്യാഗരാജ സംഗീതോൽസവം നടക്കുന്നതെവിടെ?

Aമധുര

Bപളനി

Cതിരുവയ്യാർ

Dകാഞ്ചീപുരം

Answer:

C. തിരുവയ്യാർ


Related Questions:

ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായിക എന്ന ഗിന്നസ് റെക്കോർഡ് ആരുടെ പേരിലാണ്?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത് എന്ന്?
ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ ആരാണ് ?
കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എത്ര ?