App Logo

No.1 PSC Learning App

1M+ Downloads
എല്ലിംഗ്ഹാം ഡയഗ്ര ത്തിന്റെ ഉപയോഗം എന്ത് ?

Aഅയിരിന്റെ തെർമൽ റിഡക്ഷൻ നടക്കാനുള്ള സാധ്യത പരിശോധിക്കാൻ കഴിയുന്നു

Bഉയർന്ന താപനില അളക്കുന്നതിന്

Cഅയിരിന്റെ സാന്ദ്രത അളക്കാൻ

Dഇവയൊന്നുമല്ല

Answer:

A. അയിരിന്റെ തെർമൽ റിഡക്ഷൻ നടക്കാനുള്ള സാധ്യത പരിശോധിക്കാൻ കഴിയുന്നു

Read Explanation:

  • എല്ലിംഗ്ഹാം ഡയഗ്ര ത്തിന്റെ ഉപയോഗം - അയിരിന്റെ തെർമൽ റിഡക്ഷൻ നടക്കാനുള്ള സാധ്യത പരിശോധിക്കാൻ കഴിയുന്നു


Related Questions:

തിളക്കമില്ലാത്ത ധാതുവിന് ഉദാഹരണം?
Which metal has the lowest density ?
AI ന്റെ സാന്ദ്രത എത്ര ?
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ് ________________________.
The chief ore of Aluminium is