App Logo

No.1 PSC Learning App

1M+ Downloads
എല്ലുകരിമെഥിലിൻ ബ്ലൂ ചേർകുമ്പോൾ അത് നിറമില്ലാത്തതായി മാറുന്നു. കാരണം കണ്ടെത്തുക .

Aരാസപ്രവർത്തനം

Bഅധിശോഷണം

Cഓക്സീകരണം

Dഅപകർഷണം

Answer:

B. അധിശോഷണം

Read Explanation:

  • എല്ലുകരി, ജൈവചായത്തിന്റെ ലായനിയിൽ (ഉദാഹരണം - മെഥിലിൻ ബ്ലൂ), ചേർത്തു കുലുക്കുമ്പോൾ അത് നിറമില്ലാത്തതായി മാറുന്നു.

  • ഇതിനു കാരണം ചായത്തിന്റെ തന്മാത്രകൾ, കരിയുടെ പ്രതലത്തിൽ പറ്റിപ്പിടിക്കുന്നതാണ്. അതായത് ചായത്തിന്റെ തന്മാത്രകൾ അധിശോഷണം ചെയ്യപ്പെടുന്നു


Related Questions:

പ്രകാശസംശ്ലേഷണത്തിന്റെ ഇരുണ്ട ഘട്ടം (കാൽവിൻ ചക്രം) എവിടെ വെച്ച് നടക്കുന്നു?
പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഏത്?
പ്രതിദീപ്തിക്ക് കാരണമാകുന്ന പ്രകാശത്തിന്റെ തരംഗം ഏത് ?
ലെഡ് ചേമ്പർ പ്രക്രിയയിൽ കാറ്റലിസ്റ് ആയി പ്രവർത്തിക്കുന്ന നൈട്രജന്റെ ഓക്സൈഡ് ..... ആണ്.
പ്രകാശമോ മറ്റു വൈദ്യുതകാന്തിക വികിരണങ്ങളോ ഏൽക്കുമ്പോൾ, ചില പദാർത്ഥങ്ങൾ പ്രകാശം പുറപ്പെടുവിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് എന്ത്