എല്ലുകളുടെ നിർമ്മാണത്തിനും നാഡികളുടെ പ്രവർത്തനത്തിനും നിർണ്ണായകമായ മൂലകം ഏതാണ്?Aകാൽസ്യംBഫോസ്ഫറസ്Cപൊട്ടാസ്യംDസോഡിയംAnswer: A. കാൽസ്യം Read Explanation: കാൽസ്യംഎല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു - കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും, നാഡികളുടെ പ്രവർത്തനത്തിനും നിർണ്ണായകമായ മൂലകംകാത്സ്യത്തിന്റെ പ്രധാന സ്രോതസ്സ് - പാൽ ,പാൽ ഉല്പ്പന്നങ്ങൾ ,മുട്ട,ഇലക്കറികൾ കാത്സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ ടെറ്റനി ഓസ്റ്റിയോപോറോസിസ് കുട്ടികളുടെ വളർച്ച മുരടിക്കൽ Read more in App