App Logo

No.1 PSC Learning App

1M+ Downloads
എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത് ?

Aരാജരാജ ചോളൻ

Bമിഹിർ ഭോജൻ

Cഅമോഘവർഷൻ

Dകൃഷ്ണൻ I

Answer:

D. കൃഷ്ണൻ I

Read Explanation:

  • രാഷ്ട്രകൂട വംശ സ്ഥാപകനായ ദന്തിദുർഗ്ഗനു ശേഷം അദ്ദേഹത്തിന്റെ പിതാവിന്റെ ഇളയ സഹോദരനായിരുന്ന കൃഷ്ണൻ ഒന്നാമനാണ് ഭരണാധികാരി ആയത്.
  • ചാലൂക്യരെ പൂർണമായി പരാജയപ്പെടുത്തിയ ഇദ്ദേഹം ശൈവ മതവിശ്വാസി ആയിരുന്നു.
  • എല്ലോറയിലെ വളരെ വലിയൊരു പാറ തുരന്ന് ഇദ്ദേഹം നിർമിച്ച ക്ഷേത്രമാണ് കൈലാസനാഥ ക്ഷേത്രം.

Related Questions:

Who is considered the real founder of the Slave Dynasty?
വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?
What is the height of the Qutub Minar?
Alexander, the Great invaded India during the rule of -
What was Muhammad Ghori’s real name?