എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ഭരണഘടന ഏത് രാജ്യത്തിന്റേതാണ് ?Aഇന്ത്യBഅമേരിക്കCറഷ്യDബ്രിട്ടൺAnswer: B. അമേരിക്ക Read Explanation: ⋇ അമേരിക്കൻ ഭരണഘടനയുടെ ശില്പി - ജെയിംസ് മാഡിസൺ ⋇ 1789 ൽ അമേരിക്കൻ ഭരണഘടന നിലവിൽ വന്നുRead more in App