എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത?AസുഗതകുമാരിBലളിതാംബിക അന്തർജ്ജനംCപി. വത്സലDബാലാമണിയമ്മAnswer: D. ബാലാമണിയമ്മ Read Explanation: മാതൃത്വത്തിന്റെ കവയിത്രി, വാത്സല്യത്തിന്റെ കവയിത്രി എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത് - ബാലാമണിയമ്മ 1995ലാണ് എഴുത്തച്ഛൻ അവാർഡ് ലഭിക്കുന്നത് Read more in App