App Logo

No.1 PSC Learning App

1M+ Downloads
എവറസ്റ്റ് കീഴടക്കുന്ന ആദ്യ കാഴ്ച വൈകല്യമുള്ള ഇന്ത്യൻ വനിത

Aചോൻസിൻ ആങ്‌മോ

Bഅരുണിമ സിൻഹ

Cപ്രേംലത അഗർവാൾ

Dബചേന്ദ്രി പാൽ

Answer:

A. ചോൻസിൻ ആങ്‌മോ

Read Explanation:

  • ചോൻസിൻ ആങ്‌മോ -ഹിമാചൽ പ്രദേശ്

  • എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ കാഴ്ച്ച വൈകല്യം ഉള്ള അഞ്ചാമത്തെ വ്യക്തിയാണ്

  • എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി:

    • 1953-ൽ എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും ചേർന്നാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്.

  • എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യക്കാരൻ:

    • 1965-ൽ ക്യാപ്റ്റൻ ​​അവതാർ സിംഗ് ചീമയാണ് എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യക്കാരൻ.

  • എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത:

  • 1984-ൽ ബചേന്ദ്രി പാൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയായി.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ ?
ഇന്ത്യയിലെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ?
ഇന്ത്യയിലെ ആദ്യത്തെ വാക്വം അധിഷ്ഠിത ഓവുചാൽ നിർമിച്ചത് ഏത് നഗരത്തിലാണ് ?
നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിത ?
സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര് ?