Challenger App

No.1 PSC Learning App

1M+ Downloads
എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ സിഐഎസ്എഫ് വനിത സേനാംഗം എന്ന ബഹുമതി നേടിയത്?

Aഅഞ്ജലി സിംഗ്

Bഗീതാ സമോത്ത.

Cപ്രീതി ലത

Dഅപർണ കുമാർ

Answer:

B. ഗീതാ സമോത്ത.

Read Explanation:

  • ഉത്തരാഖണ്ഡിലെ മൗണ്ട് സതോപന്ത് നേപ്പാളിലെ മൗണ്ട് ലോബുഷ് എന്നിവ കീഴടക്കിയ ആദ്യ സിഐഎസ്എഫ് വനിത എന്ന ബഹുമതിയും ഗീതയുടെ പേരിൽ ഉണ്ട്


Related Questions:

ഇ-കോർട്ട് പദ്ധതി ഭാരതത്തിൽ ആരംഭിച്ചത് ഏത് വർഷം?
ഇന്ത്യയിലെ ആദ്യത്തെ ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി :
ഇന്ത്യയിലെ ആദ്യത്തെ രാജ്യരക്ഷാ ഉപദേഷ്ടാവ്?