App Logo

No.1 PSC Learning App

1M+ Downloads
എവിടെയാണ് ആനിബസന്റ്റ് ഹോംറൂൾ മൂവ്മെൻ്റ് തുടങ്ങിയത് ?

Aന്യൂഡൽഹി

Bകൊൽക്കത്ത

Cമദ്രാസ്

Dജയ്പൂർ

Answer:

C. മദ്രാസ്

Read Explanation:

  • ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ നിന്നുകൊണ്ടു തന്നെ, നാട്ടുരാജ്യങ്ങൾക്ക് സ്വയം ഭരണപദവി ആവശ്യപ്പെട്ടുകൊണ്ട് 1916 ൽ രൂപം കൊണ്ട ഒരു പ്രസ്ഥാനമായിരുന്നു ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം.

  • ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന സമാനമായ രീതിയാണ് ഇന്ത്യയിലും ഈ പ്രസ്ഥാനം രൂപമെടുത്തത്

  • മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു ലീഗ് സ്ഥാപിച്ചുകൊണ്ട് ബാലഗംഗാധര തിലകനാണ് ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്.

  • ഈ പ്രസ്ഥാനത്തിൻ്റെ കേന്ദ്രം ഡൽഹിയായിരുന്നുവെങ്കിലും, ബോംബെ,കൽക്കട്ട, മദ്രാസ് എന്നിവിടങ്ങളിലും പ്രസ്ഥാനം ശക്തമായിരുന്നു.


Related Questions:

Which of the following personnel are directly involved in the operation of an MIS?
One of the significant powers of the Grama Sabha is to:
In Kerala, the smallest administrative unit in the Panchayati Raj system is:

The key objectives of the Nilokheri Project included:

  1. 1. Rehabilitation of refugees.
  2. 2. Creation of a self-sufficient agro-industrial township.
  3. 3. Promotion of centralized, large-scale industries in rural areas.
    Which of the following best describes the purpose of Common Services Centres (CSCs) under e-Governance?