Challenger App

No.1 PSC Learning App

1M+ Downloads
എസ്- ഓർബിറ്റലിൻറെ ആകൃതി എന്താണ്?

Aഗോളാകൃതി

Bഡംബെൽ

Cചതുരാകൃതി

Dഇവയൊന്നുമല്ല

Answer:

A. ഗോളാകൃതി

Read Explanation:


  • സബ്ഷെല്ലുകൾ - പ്രധാന ഊർജനിലകളിൽ തന്നെ ഉള്ള ഉപ ഊർജ നിലകൾ അറിയപ്പെടുന്നത്
  • സബ്ഷെല്ലുകൾ അറിയപ്പെടുന്ന പേരുകൾ - s ,p ,d ,f
  • ഓർബിറ്റലുകൾ - ഉപ ഊർജനിലകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ അറിയപ്പെടുന്നത്
  • ഒരു ഓർബിറ്റലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ രണ്ടാണ്
  • s സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി - ഗോളാകൃതി
  • p സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി - ഡംബെൽ

Related Questions:

10 m/s വേഗതയിൽ സഞ്ചരിക്കുന്ന 0.1 കിലോഗ്രാം മാസുള്ള ഒരു പന്തിൻ്റെ തരംഗദൈർഘ്യമെന്താണ്?
n = 2, l = 0,1 ആണെങ്കിൽ എത്ര പരിക്രമണം സാധ്യമാകും?
The maximum number of electrons in N shell is :
ക്ലാസിക്കൽ ഭൗതികശാസ്ത്രത്തിന് പകരം ക്വാണ്ടം മെക്കാനിക്സ് ആവശ്യമായി വന്നതിന്റെ ഒരു പ്രധാന കാരണം എന്ത്?
താഴെപ്പറയുന്നവയിൽ കാർബണിന്റെ രൂപാന്തരല്ലാത്തത്ഏത്?