എസ്എംഎസ് സന്ദേശങ്ങൾ അയച്ചുള്ള ഫിഷിങ്ങിനെ എന്ത് പേരിൽ വിളിക്കുന്നു?Aവിഷിങ്Bസ്മിഷിങ്Cസ്‌റ്റാകിങ്Dസ്പൂഫിങ്Answer: B. സ്മിഷിങ് Read Explanation: എസ്എംഎസ് സന്ദേശങ്ങൾ ഉപയോഗിച്ച് വ്യക്തിപരമായ അതീവ രഹസ്യ വിവരങ്ങൾ ചോർത്തുന്നതിനെ സ്മിഷിങ് എന്ന് വിളിക്കുന്നുRead more in App