എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജില്ലാതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ?
Aജില്ലാ കളക്ടർ
Bമുഖ്യ മന്ത്രി
Cറവന്യു മന്ത്രി
DDYSP
Answer:
A. ജില്ലാ കളക്ടർ
Read Explanation:
പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ മോണിറ്റർ ചെയ്യുന്നതിനായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായിട്ടുള്ള ജില്ലാതല വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗുകൾ എല്ലാ മാസവും ചേരുന്നുണ്ട്.
കൂടാതെ ഈ നിയമ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ മോണിറ്റർ ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ | മുഖ്യമന്ത്രി അദ്ധ്യക്ഷനായ സംസ്ഥാനതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തി ച്ചു വരുന്നുണ്ട്.