Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ചരിത്രം - കേരളം
/
കേരള നവോത്ഥാനം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
എൻ എസ് എസ് സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
A
പാല
B
കോട്ടയം
C
ചങ്ങനാശേരി
D
കടുത്തുരുത്തി
Answer:
C. ചങ്ങനാശേരി
Related Questions:
Brahmananda Swami Sivayogi's Sidhashram is situated at:
“ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്" ഈ ആപ്ത വാക്യം ആരാണ് പ്രഖ്യാപിച്ചത്?
ഇവയിൽ ശരിയായ പ്രസ്താവന ഏത്:
പാലിയം സമരകാലത്ത് ആര്യാ പള്ളം സത്യഗ്രഹത്തിൽ പങ്കെടുത്തു.
ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി
ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികൾ ആര്യ പള്ളത്തിനൊപ്പം പാലിയം സമരമുഖത്ത് എത്തിയിരുന്നു.
തിരുവിതാംകൂറിൻറെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?
The social reformer who proclaimed himself as an incarnation of 'Lord Vishnu' was?