App Logo

No.1 PSC Learning App

1M+ Downloads
എൻജിനിൽ നിന്ന് വരുന്ന താപജലത്തെ തണുപ്പിച്ച് വീണ്ടും എഞ്ചിനിലേക്ക് ഒഴുക്കുന്ന വാട്ടർ കൂളിംഗ് സിസ്റ്റത്തിൻറെ ഭാഗം ഏത് ?

Aറേഡിയേറ്റർ

Bഫിൻസുകൾ

Cബാഫിളുകൾ

Dപ്രഷർ പമ്പുകൾ

Answer:

A. റേഡിയേറ്റർ

Read Explanation:

• ചൂടായ സിലണ്ടറിൽ നിന്നും മറ്റ് എൻജിൻ ഭാഗങ്ങളിൽ നിന്നും താപത്തെ ആഗീരണം ചെയ്ത് ഒഴുകിയെത്തുന്ന ചൂടുള്ള ജലത്തെ റേഡിയേറ്ററിൽ കൂടി കടത്തിവിട്ടാണ് വീണ്ടും തണുപ്പിച്ച് എഞ്ചിനിലേക്ക് ഒഴുക്കുന്നത്


Related Questions:

താഴെ തന്നിരിക്കുന്ന വെയിൽ "പിസ്റ്റൺ" നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?
ബാറ്ററിയിൽ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നത് എന്താണ്?
ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് ഏതു സമയത്താണ് ?
ABS വാർണിംഗ് ലാമ്പ് വാഹനം ഓടിക്കൊണ്ടിരിക്കവേ തെളിഞ്ഞ് നിന്നാൽ:
വാഹനങ്ങൾ സഞ്ചരിക്കേണ്ടി വരുന്ന വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിൻ ടോർക്കിൽ വ്യതിയാനം വരുത്തുന്നത് വാഹനത്തിലെ ഏത് ഘടകത്തിൻറെ പ്രവർത്തനം മൂലമാണ് ?