Challenger App

No.1 PSC Learning App

1M+ Downloads
എൻജിൻ എക്സ്ഹോസ്റ്റ് ബ്രേക്ക് ഉപയോഗിക്കേണ്ടി വരുന്ന ഏറ്റവും അനിയോജ്യമായ സാഹചര്യം ഏത് ?

Aദൈർഘ്യമേറിയ ഇറക്കങ്ങൾ ഇറങ്ങുമ്പോൾ

Bചെറിയ കയറ്റങ്ങൾ കയറുമ്പോൾ

Cതുടർച്ചയായ വലിയ കയറ്റം കയറുമ്പോൾ

Dനിരപ്പായ റോഡുകളിൽ കൂടി പോകുമ്പോൾ

Answer:

A. ദൈർഘ്യമേറിയ ഇറക്കങ്ങൾ ഇറങ്ങുമ്പോൾ

Read Explanation:

• വാഹനം "ദൈർഘ്യമേറിയ ഇറക്കങ്ങൾ ഇറങ്ങുമ്പോഴും, തുടർച്ചയായി സ്ലോ ഡൌൺ ചെയ്യേണ്ടി വരുമ്പോഴാണ്" എക്സ്ഹോസ്റ്റ് ബ്രേക്കുകൾ ഉപയോഗിക്കുന്നത്


Related Questions:

ഒരു ടയറിൽ 185/65 /R14 എന്ന് കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത് എന്താണ്?
ABS വാർണിംഗ് ലാമ്പ് വാഹനം ഓടിക്കൊണ്ടിരിക്കവേ തെളിഞ്ഞ് നിന്നാൽ:
സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത:
താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?
എ ബി എസ് (ABS)ൻറെ പൂർണ്ണരൂപം എന്ത് ?