Challenger App

No.1 PSC Learning App

1M+ Downloads
എൻജിൻ തണുത്തിരിക്കുമ്പോൾ പെട്രോൾ വാഹനം സ്റ്റാർട്ട് ചെയ്യാൻ ചോക്ക് ലിവർ വലിക്കുമ്പോൾ ഇന്ധന മിശ്രിതത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?

Aപെട്രോളിന്റെ അനുപാതം കുറയുന്നു

Bവായുവിന്റെ അനുപാതം കൂടുന്നു

Cപെട്രോളിന്റെ അനുപാതം വർദ്ധിക്കുന്നു

Dജ്വലനം നിർത്തുന്നു

Answer:

C. പെട്രോളിന്റെ അനുപാതം വർദ്ധിക്കുന്നു

Read Explanation:

  • എൻജിൻ തണുത്തിരിക്കുന്ന സാഹചര്യത്തിൽ പെട്രോൾ വാഹനം സ്റ്റാർട്ട് ചെയ്യാൻ ഉപയോഗിക്കുന്നത് - ചോക്ക് 

  • ചോക്ക് ലിവർ വലിക്കുമ്പോൾ സംഭവിക്കുന്നത് - ഇന്ധനം മിശ്രിതത്തിലെ പെട്രോളിൻ്റെ അനുപാതം വർദ്ധിക്കുന്നു 

  • വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ചോക്ക് വലിച്ചാൽ സംഭവിക്കുന്നത് - ഇന്ധന നഷ്ടം , സിലിണ്ടർ ഭിത്തിക്ക് കേടുപാട് 


Related Questions:

വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഹോണുകളുടെ ശബ്ദത്തിന്റെ പരമാവധി തീവ്രത എത്ര?
സാധാരണയായി സ്കൂട്ടറുകളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത്?
ക്ലച്ചിൽ ഉപയോഗിക്കുന്ന കോയിൽ സ്പ്രിങ്ങുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ അടുത്തടുത്തുള്ള ബാറ്ററി സെല്ലുകളെ സീരീസ് ആയി ബന്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?
ഒരു വാഹനം പുറകോട്ട് ഓടിക്കുന്നത്