Challenger App

No.1 PSC Learning App

1M+ Downloads
എൻജിൻ പരിധിയിൽ കൂടുതൽ തണുക്കുന്നത് തടയാൻ വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് എന്ത് ?

Aറേഡിയേറ്റർ

Bതെർമോസ്റ്റാറ്റ് വാൽവ്

Cപ്രഷർ ക്യാപ്പ്

Dകൂളൻട് പമ്പ്

Answer:

B. തെർമോസ്റ്റാറ്റ് വാൽവ്

Read Explanation:

• തെർമോസ്റ്റാറ്റ് വാൽവ് എൻജിൻ സ്റ്റാർട്ട് ആയി കഴിഞ്ഞാൽ എൻജിൻ ഊഷ്മാവ് വളരെ വേഗത്തിൽ അതിൻറെ പ്രവർത്തന ഊഷ്മാവിൽ എത്താൻ സഹായിക്കുന്നത്


Related Questions:

ഒരു ഫോർ സ്ട്രോക്ക് എൻജിനിൽ ഒരു ക്രാങ്ക് ഷാഫ്റ്റ് എത്ര തവണ കറങ്ങുമ്പോഴാണ് ഒരു പവർ ലഭിക്കുന്നത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഒരു എൻജിനിലെ കൂളിംഗ് സിസ്റ്റത്തെ സംബന്ധിച്ച് ശെരിയായത് തെരഞ്ഞെടുക്കുക

  1. എൻജിൻ കൂളിംഗ് സിസ്റ്റത്തെ എയർ കൂളിംഗ് സിസ്റ്റം എന്നും വാട്ടർ കൂളിംഗ് സിസ്റ്റം എന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്
  2. എയർ കൂളിംഗ് സിസ്റ്റത്തിൽ റേഡിയേറ്ററിൻറെ സഹായത്തോടെ ആണ് എൻജിൻ തണുപ്പിക്കുന്നത്
  3. വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ ഫിൻസുകളുടെ സഹായത്തോടെ ആണ് എൻജിൻ തണുപ്പിക്കുന്നത്
  4. എൻജിനിൽ സിലണ്ടറിന് ചുറ്റും വാട്ടർ ജാക്കറ്റിലൂടെ ഒഴുകുന്ന ജലമാണ് വാട്ടർ കൂളിംഗ് സിസ്‌റ്റത്തിൽ എൻജിനെ തണുപ്പിക്കുന്നത്
    സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തത്തിന് പറയുന്ന പേരെന്താണ്?
    ഒരു ഡൈനാമോ ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?
    ഒരു ബാറ്ററിയിലെ ഫില്ലർ ക്യാപ്പ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?