App Logo

No.1 PSC Learning App

1M+ Downloads
എൻഫോഴ്സ്മെന്റ് യൂണിറ്റിനെ 'എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്' എന്ന് പുനർനാമകരണം ചെയ്ത വർഷം?

A1952

B1955

C1956

D1957

Answer:

D. 1957

Read Explanation:

ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഒരു പ്രത്യേക സാമ്പത്തിക അന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.


Related Questions:

Which was the first state to enact an employment guarantee act in the 1970s?
താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക
POCSO നിയമം പ്രാബല്യത്തിൽ വന്ന വർഷം ഏതാണ്?
Maneka Gandhi case law relating to:
അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ദേഹത്തുള്ള മുറിവുകളും ആക്രമണങ്ങളും അടയാളങ്ങളും അവയേറ്റ ഏകദേശ സമയവും രേഖപ്പെടുത്തി പരിശോധന റെക്കോഡ് തയ്യാറാക്കണം എന്ന് പറയുന്ന CrPC സെക്ഷൻ ഏതാണ് ?