"എൻമകജെ' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നുAചെറുകഥBനോവൽCനാടകംDഉപന്യാസംAnswer: B. നോവൽ Read Explanation: എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർഗോഡിലെ എൻമകജെ എന്ന ഗ്രാമത്തിലെ ദുരിത പൂർവമായ ജന ജീവിത ആധാരമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവലാണ് എൻമകജെ. മനുഷ്യന്റെ അന്ധമായ ഇടപെടലുകളിലൂടെ എന്നെന്നേക്കുമായി നശിച്ചു പോകുന്ന ജൈവ വ്യവസ്ഥയേ പറ്റി നോവൽ വിലപിക്കുന്നു Read more in App