App Logo

No.1 PSC Learning App

1M+ Downloads

What is my relation with the daughter of the son of my father's sister?

ANiece

BSister

CCousin

DMaternal aunt

Answer:

A. Niece


Related Questions:

ഒരു ആൺകുട്ടിയെ ചൂണ്ടിക്കാണിച്ച് നേഹ പറഞ്ഞു, 'അവൻ എന്റെ മുത്തച്ഛന്റെ ഒരേയൊരു മകന്റെ ഏക മകനാണ്. അവൾ ആ ആൺകുട്ടിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?

ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്. അങ്ങനെയായാൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം എന്ത്?

O യുടെ അച്ഛനാണ് M . Q യുടെ മകനാണ് P , M ന്റെ സഹോദരനാണ് N , P യുടെ സഹോദരിയാണ് O എങ്കിൽ N ഉം Q ഉം തമ്മിലുള്ള ബന്ധം എന്ത് ?