App Logo

No.1 PSC Learning App

1M+ Downloads
'എൽ ഡീഗോ' എന്ന പുസ്തകം ഇവരിൽ ആരുടെ ജീവചരിത്രമാണ് ?

Aമറഡോണ

Bപെലെ

Cക്രിസ്ത്യാനോ റൊണാൾഡോ

Dഅഡ്രിയാനോ

Answer:

A. മറഡോണ

Read Explanation:

  • 'ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ' എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവയ്ക്കുന്ന ഡീഗോ മറഡോണയുടെ ജീവചരിത്രമാണ് 'എൽ ഡീഗോ'.
  • മാർസെല മോറ എഴുതിയ ഈ പുസ്തകം 2005ലാണ് പ്രസിദ്ധീകരിച്ചത്.

Related Questions:

2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പുരുഷ താരം ?
ഹോക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് നേടിയ ടീം ഏതാണ് ?
2024 ൽ നടന്ന പ്രസിഡൻറ് ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയ താരം ആര് ?
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?
2010 ഫിഫവേൾഡ് കപ്പ് നടന്ന രാജ്യം ?