Challenger App

No.1 PSC Learning App

1M+ Downloads
'എൽ ഡീഗോ' എന്ന പുസ്തകം ഇവരിൽ ആരുടെ ജീവചരിത്രമാണ് ?

Aമറഡോണ

Bപെലെ

Cക്രിസ്ത്യാനോ റൊണാൾഡോ

Dഅഡ്രിയാനോ

Answer:

A. മറഡോണ

Read Explanation:

  • 'ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ' എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവയ്ക്കുന്ന ഡീഗോ മറഡോണയുടെ ജീവചരിത്രമാണ് 'എൽ ഡീഗോ'.
  • മാർസെല മോറ എഴുതിയ ഈ പുസ്തകം 2005ലാണ് പ്രസിദ്ധീകരിച്ചത്.

Related Questions:

2023 ഹോക്കി ലോകകപ്പ് കിരീടം നേടിയ ടീം ഏതാണ് ?
ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരത്തിന് ആസ്‌ത്രേലിയ നൽകുന്ന പ്രഥമ ഷെയ്ൻ വോൺ പുരസ്‌കാരത്തിന് അർഹനായ താരം ആരാണ് ?
സ്പാനിഷ് ഫുട്ബോൾ ലീഗ് ആയ ലാലിഗയുടെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ ഇവരിൽ ആര് ?
ഏഷ്യൻ ഗെയിംസിൽ ഗുസ്‌തിയിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
2021ലെ ബാലൻ ഡി ഓറിൽ മികച്ച ക്ലബ്ബിനുള്ള പുരസ്കാരം നേടിയ ഫുട്ബോൾ ക്ലബ് ?