''എൽ നിനോ '' എന്നറിയപ്പെടുന്ന പ്രതിഭാസം ലോകത്തിന്റെ ഏത് പ്രദേശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്?Aതെക്കുകിഴക്കൻ ഏഷ്യBവടക്കേ അമേരിക്കCതെക്കേ അമേരിക്കDആഫ്രിക്കAnswer: C. തെക്കേ അമേരിക്ക Read Explanation: എൽ നിനോ പ്രതിഭാസം തെക്കേ അമേരിക്കയെ ആണ് പ്രധാനമായും ബാധിക്കുന്നത്. Read more in App