എൽ നിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രം ഏതാണ് ?Aപസഫിക്Bഅറ്റ്ലാൻറിക്Cഇന്ത്യൻDബെറിംഗ്Answer: A. പസഫിക് Read Explanation: പസഫിക് സമുദ്രത്തിൻറെ പെറു ഭാഗത്താണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. എൽനിനോ എന്ന വാക്കിൻറെ അർത്ഥം ഉണ്ണിയേശു.Read more in App