Challenger App

No.1 PSC Learning App

1M+ Downloads
എൽനിനോ എന്ന പ്രതിഭാസം ഉണ്ടാകുന്ന സമുദ്രം ഏത്?

Aഅറ്റ്ലാന്റിക് സമുദ്രം

Bപസഫിക് സമുദ്രം

Cഇന്ത്യൻമഹാസമുദ്രം

Dഅറബിക്കടൽ

Answer:

B. പസഫിക് സമുദ്രം

Read Explanation:

ആഗോളതാപനത്തിന്റെ ഫലമായിട്ടാണ് എൽനിനോ എന്ന പ്രതിഭാസം പസഫിക് സമുദ്രത്തിൽ ഉണ്ടാകുന്നത്


Related Questions:

National Action Plan on Climate Change - ( NAPCC ) ആരംഭിക്കുമ്പോൾ ലക്ഷ്യമിട്ടിരുന്ന ഉത്പാദനം എത്രയായിരുന്നു ?
2024 ഏപ്രിലിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കുന്ന ഉഷ്‌ണതരംഗ മാപ്പിൽ ആദ്യമായി ഉൾപ്പെട്ട സംസ്ഥാനം ഏത് ?
ആഗോളതാപനം കുറയ്ക്കുന്നതിനു വേണ്ടി ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടി ഏത് പേരിൽ അറിയപ്പെടുന്നു?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
"മോൺട്രിയൽ പ്രോട്ടോകോൾ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?