App Logo

No.1 PSC Learning App

1M+ Downloads
ഏ. ആർ. രാജരാജവർമ്മ, മലയാളത്തിന്റെ പ്രാഗ്രൂപമെന്ന് അഭിപ്രായപ്പെടുന്നത് :

Aചെന്തമിഴ്

Bകൊടുന്തമിഴ്

Cസംസ്കൃതം

Dആദിദ്രാവിഡ ഭാഷ

Answer:

B. കൊടുന്തമിഴ്

Read Explanation:

  • കൊടുന്തമിഴ്: മലയാളത്തിൻ്റെ പ്രാഗ്രൂപം (എ.ആർ. രാജരാജവർമ്മ).

  • എ.ആർ. രാജരാജവർമ്മ: ഭാഷാ പണ്ഡിതൻ, കേരളപാണിനീയം കർത്താവ്.


Related Questions:

മാതൃഭാഷാധ്യാപനത്തിൽ ഒട്ടും സ്ഥാനമില്ലാത്ത പഠന രീതി :
പാഠകത്തിന് അടിസ്ഥാനമായി എന്നുകരുതുന്ന കലാരൂപം
കവിതാരചനയ്ക്കുള്ള പദാർഥങ്ങൾ എന്ത് ?
ഉണ്ണായിവാര്യർ സ്‌മാരക കലാനിലയം എവിടെയാണ്?
താഴെപ്പറയുന്ന ആട്ടക്കഥകളിൽ കോട്ടയത്തു തമ്പുരാന്റെ രചന അല്ലാത്തത് ഏത് ?