ഏകകോശജീവികൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ അടിസ്ഥാന ധർമ്മങ്ങളും ഏത് വിഭാഗം കോശങ്ങൾക്കും ചെയ്യാൻ കഴിയും?
Aസസ്യകോശങ്ങൾക്ക് മാത്രമേ സ്വയം നിലനിൽക്കാനും ധർമ്മങ്ങൾ ചെയ്യാനും കഴിയൂ.
Bബഹുകോശജീവികൾക്ക് സ്വയം നിലനിൽക്കാനും ധർമ്മങ്ങൾ ചെയ്യാനും കഴിയില്ല.
Cഒരു കോശത്തിന് സ്വയം നിലനിൽക്കാനും ധർമ്മങ്ങൾ ചെയ്യാനും കഴിയും.
Dഒരു കോശത്തിന് ധർമ്മങ്ങൾ ചെയ്യാൻ മറ്റൊരുകോശത്തിൻറെ സഹായം ആവശ്യമാണ്.
