Challenger App

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 14000 റൺസ് തികച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aരോഹിത് ശർമ്മ

Bവിരാട് കോലി

Cബാബർ അസം

Dബെൻ സ്റ്റോക്‌സ്

Answer:

B. വിരാട് കോലി

Read Explanation:

• 287 ഇന്നിങ്‌സിലാണ് വിരാട് കോലി 14000 റൺസ് നേടിയത് • ഏകദിന ക്രിക്കറ്റിൽ 14000 റൺസ് തികച്ച മൂന്നാമത്തെ താരമാണ് • ഈ നേട്ടം കൈവരിച്ച മറ്റു രണ്ടുപേർ - സച്ചിൻ ടെണ്ടുൽക്കർ, കുമാർ സംഗക്കാര • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുത്ത ഇന്ത്യൻ താരം - വിരാട് കോലി


Related Questions:

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 200 വിക്കറ്റുകൾ നേടിയ ആദ്യ താരം ?
2025 ലെ ഏഷ്യാ കപ്പ് ആർച്ചറി ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാംപ്യൻ ?
വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരൻ ?
ചെസ് മല്‍സരത്തില്‍ മാച്ച്,ടൂര്‍ണമെന്‍റ്,നോക് ഔട്ട് എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ലോക ചാമ്പ്യന്‍ഷിപ്പ് വിജയം നേടിയ ആദ്യ വ്യക്തി ?