ഏകദേശം 25000 കി.മീ. ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?Aഅലക്സാണ്ടർ വാൻ ഹംബോൾട്ട്Bമൈക്കിൾ ഫാരഡെCജയിംസ് വാൻ അലൻDകാൾ സാഗൻAnswer: C. ജയിംസ് വാൻ അലൻ Read Explanation: വാൻ അലൻ റേഡിയേഷൻ ബെൽറ്റ് ഭൂമിയുടെ കാന്തിക വലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എന്നറിയപ്പെടുന്നു.ഏകദേശം 25000 കി.മീ. ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ജയിംസ് വാൻ അലൻ.1958-ൽ എക്സ്പ്ലോറർ 1 (Explorer 1) എന്ന ഉപഗ്രഹം ഉപയോഗിച്ചുള്ള പഠനത്തിലൂടെയാണ് അദ്ദേഹം ഇത് കണ്ടെത്തിയത്. Read more in App