Challenger App

No.1 PSC Learning App

1M+ Downloads
ഏകദേശം 25000 കി.മീ. ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Aഅലക്സാണ്ടർ വാൻ ഹംബോൾട്ട്

Bമൈക്കിൾ ഫാരഡെ

Cജയിംസ് വാൻ അലൻ

Dകാൾ സാഗൻ

Answer:

C. ജയിംസ് വാൻ അലൻ

Read Explanation:

വാൻ അലൻ റേഡിയേഷൻ ബെൽറ്റ് 

  • ഭൂമിയുടെ കാന്തിക വലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എന്നറിയപ്പെടുന്നു.

  • ഏകദേശം 25000 കി.മീ. ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ജയിംസ് വാൻ അലൻ.

  • 1958-ൽ എക്സ്പ്ലോറർ 1 (Explorer 1) എന്ന ഉപഗ്രഹം ഉപയോഗിച്ചുള്ള പഠനത്തിലൂടെയാണ് അദ്ദേഹം ഇത് കണ്ടെത്തിയത്.


Related Questions:

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച ഉപഗ്രഹം?
പരിക്രമണ വേഗത ഏറ്റവും കൂടുതലുള്ള ഗ്രഹം ഏതാണ് ?
താഴെ പറയുന്ന പ്രത്യേകതകൾ ഉള്ളഗ്രഹം. ഉപഗ്രഹങ്ങളില്ല,സൂര്യനോട് അടുത്തഗ്രഹം,സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം
ശുക്രന്റെ ഭ്രമണ കാലം ?