App Logo

No.1 PSC Learning App

1M+ Downloads
ഏകാത്മക സന്തുലനത്തിന് ഒരു ഉദാഹരണമായി കുറിപ്പിൽ നൽകിയിട്ടുള്ള രാസപ്രവർത്തനം ഏതാണ്?

Aകാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നത്.

Bനൈട്രജനും ഹൈഡ്രജനും ചേർന്ന് അമോണിയ ഉണ്ടാകുന്നത്.

Cജലം ഉണ്ടാകുന്നത്.

Dഓക്സിജൻ ഉണ്ടാകുന്നത്.

Answer:

B. നൈട്രജനും ഹൈഡ്രജനും ചേർന്ന് അമോണിയ ഉണ്ടാകുന്നത്.

Read Explanation:

  • ഒരു രാസപ്രവർത്തനത്തിൽ, എല്ലാ അഭികാരകങ്ങളും ഉൽപ്പന്നങ്ങളും ഒരേ പ്രാവസ്ഥയിൽ (Phase) ആയാൽ അതിനെ ഏകാത്മകസന്തുലനം എന്നു വിളിക്കാം.

  • നൈട്രജനും ഹൈഡ്രജനും ചേർന്ന് അമോണിയ ഉണ്ടാകുന്ന പ്രവർത്തനം ഏകാത്മക സന്തുലനത്തിന് ഒരു ഉദാഹരണം ആണ്.


Related Questions:

SF6 ന്റെ തന്മാത്ര ഘടന ഏത് ?
ഫേസ് റൂൾ അനുസരിച്ച് ഡിഗ്രി ഓഫ് ഫ്രീഡം (F) കണക്കാക്കുന്നതിനുള്ള ശരിയായ സമവാക്യം ഏതാണ്?
2HI → H₂+I₂ ഈ രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?
ഓസ്റ്റ്വാൾഡ് പ്രക്രിയയിൽ നിർമ്മിക്കുന്ന ആസിഡ് ഏതാണ്
………. is the process in which acids and bases react to form salts and water.