ഏതാണ് രാസപരിണാമ സിദ്ധാന്തമായി മാറുന്നത് ?
Aപരികൽപന
Bപാൻസ് പേർമിയ
Cപാൻജിയ
Dഉൽപ്പരിവർത്തന സിദ്ധാന്തം
Aപരികൽപന
Bപാൻസ് പേർമിയ
Cപാൻജിയ
Dഉൽപ്പരിവർത്തന സിദ്ധാന്തം
Related Questions:
തന്നിരിക്കുന്ന പട്ടികയിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് ശരിയായി ക്രമീകരിക്കുക.
A B
1.ഒപ്പാരിന്‍, ഹാല്‍ഡേന്‍ a. ഉല്‍പരിവര്‍ത്തനം
2.യൂറേ, മില്ലര്‍ b. പ്രകൃതിനിര്‍ദ്ധാരണം
3.ചാള്‍സ് ഡാര്‍വിന്‍ c.രാസപരിണാമം
4.ഹ്യൂഗോ ഡിവ്രീസ് d.രാസപരിണാമത്തിനുള്ള തെളിവ്
യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?
1.പ്രോട്ടീന്‍
2.ഫാറ്റി ആസിഡ്
3.അമിനോആസിഡ്
4.ഗ്ലൂക്കോസ്