Challenger App

No.1 PSC Learning App

1M+ Downloads
ഏതിനം മണ്ണാണ് തേയില കൃഷിക്ക് അനിയോജ്യം ?

Aജൈവാംശവും ജലം വാർന്നു പോകുന്നതുമായ മണ്ണ്

Bഎക്കൽ മണ്ണ്

Cചുവന്ന മണ്ണ്

Dകറുത്ത മണ്ണ്

Answer:

A. ജൈവാംശവും ജലം വാർന്നു പോകുന്നതുമായ മണ്ണ്


Related Questions:

1962ൽ യൂ.കെയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് ചണം കൃഷിക്ക് അനുയോജ്യം ?
സംസ്ഥാന ഹൈവേയുടെ നിർമാണ ചുമതലയാർക്ക് ?
കൊങ്കൺ റെയിൽവേ പാതയിൽ ഏകദേശം എത്ര തുരങ്കങ്ങളുണ്ട് ?
ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായതെവിടെ ?