ഏതു നദിയുടെ താഴ് വാരത്താണ് ചോള രാജ്യം സ്ഥിതി ചെയ്തിരുന്നത്?AഗോദാവരിBകാവേരിCകൃഷ്ണDമഹാനദിAnswer: B. കാവേരി Read Explanation: കാവേരി നദി lയുടെ താഴ് വാരത്താണ് ചോളരാജ്യം സ്ഥിതി ചെയ്തിരുന്നത്. അതിനാൽ തന്നെ ആ പ്രദേശം വിഭവസമൃദ്ധവുമായിരുന്നു Read more in App