Challenger App

No.1 PSC Learning App

1M+ Downloads
ഏതു പാരമീറ്റർ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റാൻഡേർഡ് പ്രേസിപിറ്റേഷൻ ഇൻഡക്സ് (SPI) (i) വെള്ളപൊക്കം (ii) വരൾച്ച (iii) വായുവിന്റെ ഗുണനിലവാരം (iv) വികിരണങ്ങൾ

A(iv) മാത്രം

B(iii) മാത്രം

C(i) മാത്രം

D(ii) മാത്രം

Answer:

D. (ii) മാത്രം

Read Explanation:

ഒരു നിശ്ചിത കാലയളവിലെ ശരാശരിയിൽ നിന്ന് എത്രമാത്രം മഴ പെയ്യുന്നു എന്ന് അളക്കുന്ന വരൾച്ച സൂചികയാണ് സ്റ്റാൻഡേർഡ് പ്രസിപിറ്റേഷൻ സൂചിക (SPI). 1993-ൽ ടോം മക്കി, നോളൻ ഡോസ്‌കെ എന്നിവർ ഇത് വികസിപ്പിച്ചെടുത്തു


Related Questions:

ഓഗ്മെന്റേഷൻ എന്നത്
അടുത്തിടെ ബ്രിട്ടനിലെ NHS Blood and Transplant ലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ രക്ത ഗ്രൂപ്പിന് നൽകിയ പേര് എന്ത് ?
Virus was first discovered by?
ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
മലേറിയയുടെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത് ആരാണ് ?