ഏതു റൂൾ പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതു ?
Aറൂൾ 21
Bറൂൾ 22
Cറൂൾ 23
Dറൂൾ 24
Answer:
A. റൂൾ 21
Read Explanation:
റൂൾ 21 പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നത് .അയോഗ്യനാക്കപ്പെടുന്ന സാഹചര്യങ്ങൾ:
മോട്ടോർ വാഹനങ്ങൾ മോഷ്ടിക്കുക
യാത്രക്കാർക്ക് നേരെയുള്ള അക്രമം
ചരക്കു വാഹനത്തിലെ ചരക്ക് മോഷ്ടിക്കുക