Challenger App

No.1 PSC Learning App

1M+ Downloads
ഏതു ലക്ഷ്യത്തോടെയാണ് 'നവകേരള എക്സ്പ്രസ്സ്' എന്ന ബസ് സർവീസ് ആരംഭിച്ചത് ?

Aകാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്തുക

Bകുറഞ്ഞ യാത്ര നിരക്ക്

Cസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ

Dവിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുക

Answer:

C. സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ


Related Questions:

വ്യാജ ടാക്സികളും വാടകയ്ക്ക് വിളിച്ചിട്ട് പോകാത്ത ടാക്‌സികളും പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?
കൂടുതൽ ഗ്രാമങ്ങളിൽ സർവീസ് ആരംഭിക്കുന്നതിനായി തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റൂട്ട് നിശ്ചയിക്കാവുന്ന രീതിയിൽ കെഎസ്ആർടിസി നടപ്പിലാക്കുന്ന പദ്ധതി ?
കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?
നാഷണൽ ട്രാൻസ്‌പോർറ്റേഷൻ പ്ലാനിങ് & റിസർച് സെന്ററിന്റെ ആസ്ഥാനം എവിടെ ?