ഏതു ലോഹത്തിന്റെ അയിരാണ് “ബോക്സൈസ്റ്റ്" ?AഅലൂമിനിയംBഇരുമ്പ്Cചെമ്പ്Dസിങ്ക്Answer: A. അലൂമിനിയം Read Explanation: Eg: ലിഥിയം - പെറ്റാലൈറ്റ്, സ്പോട്ടു മൈൻ, ലെപിഡോലൈറ്റ് ടിൻ - കാസിറ്ററൈറ്റ് ലെഡ് - ഗലീന, സെറുസൈറ്റ്, ലിതാർജ് കോപ്പർ- മാലക്കൈറ്റ്, ചാൽക്കോലൈറ്റ് യുറേനിയം -പിച്ച് ബ്ലെൻഡ് ആന്റിമണി - സ്റ്റിബെനൈറ്റ് നിക്കൽ - പെൻലാൻഡൈറ്റ് വനേഡിയം - പട്രോനൈറ്റ് തോറിയം - മോണോസൈറ്റ് ബോറോൺ - ടിൻകൽ സ്വർണം - ബിസ്മത്ത് അറേറ്റ് Read more in App