App Logo

No.1 PSC Learning App

1M+ Downloads
ഏതു വസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ക്ലാസ് `ഡി´ ഫയർ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?

Aലോഹങ്ങൾ

Bദ്രാവകങ്ങൾ

Cവാതകങ്ങൾ

Dഖരവസ്തുക്കൾ

Answer:

A. ലോഹങ്ങൾ

Read Explanation:

  • ക്ലാസ് 'എ 'ഫയർ - സാധാരണ ജ്വലിക്കുന്ന ഖരം 
  • ഉദാ :മരം ,പേപ്പർ , തുണിത്തരങ്ങൾ ,കൽക്കരി , പ്ലാസ്റ്റിക് 

  • ക്ലാസ് 'ബി 'ഫയർ - കത്തുന്ന ദ്രാവകങ്ങൾ 
  • ഉദാ : പെട്രോൾ ,ഡീസൽ ,എണ്ണകൾ , പെയിന്റ് , പാരഫിൻ 

  • ക്ലാസ്' സി' ഫയർ - കത്തുന്ന വാതകങ്ങൾ 
  • ഉദാ : മീതെയ്ൻ , പ്രൊപ്പെയ്ൻ , പ്രകൃതി വാതകം 

  • ക്ലാസ് 'ഡി 'ഫയർ - കത്തുന്ന ലോഹങ്ങൾ 
  • ഉദാ : മഗ്നീഷ്യം , അലുമിനിയം , ലിഥിയം 

  • ക്ലാസ്' ഇ 'ഫയർ - വൈദ്യുത അഗ്നിബാധകൾ 
  • ഉദാ : കമ്പ്യൂട്ടറുകൾ ,സ്റ്റീരിയോകൾ , ഫ്യൂസ് ബോക്സുകൾ ,ബാറ്ററികൾ 

  • ക്ലാസ് 'എഫ്' ഫയർ - അടുക്കള തീ 
  • ഉദാ : പാചക എണ്ണ ,കൊഴുപ്പ് ,ഗ്രീസ് 

Related Questions:

ഊർജ്ജ സമവാക്യം ആവിഷ്കരിച്ചത് ആര് ?
Calorimeters are generally made of
Mercury thermometer can be used to measure temperature up to
പാചക വാതകമായ LPG യും പ്രധാന ഘടകം ഏതാണ് ?
പ്രഥമ ശുശ്രൂഷയുടെ ഉപജ്ഞാതാവ് ആര് ?