App Logo

No.1 PSC Learning App

1M+ Downloads
ഏതു വികസന മേഖലയിൽ ആണ് എറിക്സൺ എന്ന വിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ ശ്രദ്ധ ചെലുത്തിയത്?

Aവൈകാരിക വികസനം

Bസാമൂഹിക വികസനം

Cഭാഷാ വികസനം

Dവൈജ്ഞാനിക വികസനം

Answer:

B. സാമൂഹിക വികസനം

Read Explanation:

സാമൂഹ്യവികാസവുമായി ബന്ധപ്പെട്ട് വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടു വച്ച മനഃശാസ്ത്രജ്ഞൻ - എറിക്.എച്ച്.എറിക്സൺ. താൻ ഉൾപ്പെട്ട സംഘത്തിന് സ്വീകാര്യനായ അംഗമായി തീരാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും നൈപുണികളും ആർജ്ജിക്കാൻ ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയ യാണ് - സാമൂഹിക വികസനം.


Related Questions:

കോൾബെർഗിന്റെ അഭിപ്രായത്തിൽ, ധാർമ്മിക വികാസത്തിന്റെ ഘട്ടങ്ങൾ, അമൂർത്ത തത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികൾ ധാർമ്മികതയെ എങ്ങനെ വിലയിരുത്തുന്നു ?
പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടങ്ങളിൽ ഇന്ദ്രിയചാലക ഘട്ടത്തിൻ്റെ ഏകദേശ പ്രായം ?
അഭിക്ഷമത കൊണ്ടുദ്ദേശിക്കുന്നത് :
കുട്ടികളിലെ നൈതിക വികാസം സംബന്ധിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
മറ്റുള്ളവരെ അനുകരിച്ചും നിരീക്ഷിച്ചും പുതിയ പെരുമാറ്റങ്ങൾ പഠിക്കാൻ കഴിയുമെന്ന് മുൻധാരണയെ അടിസ്ഥാനമാക്കിയുള്ള ബിഹേവിയറൽ തെറാപ്പി ആണ് ________ ?