App Logo

No.1 PSC Learning App

1M+ Downloads
ഏതു സംഖ്യയോട് 0.111 കൂട്ടിയാൽ 1.011 കിട്ടും ?

A0.999

B0.9

C0.99

D1

Answer:

B. 0.9

Read Explanation:

ഏതു സംഖ്യയോട് 0.111 കൂട്ടിയാൽ 1.011 കിട്ടും എന്നാൽ,

x + 0.111 = 1.011

x = 1.011 - 0.111

x = 0.9


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ആരോഹണക്രമമേത് ?
6x8 ÷ 12 + 3 x 24 -12 ÷ 6 + 8 =
12.5 ÷ 2.5 - 0.5 + 0.75 = .....
12.25 + 12.45 + 13.25 + 13.75
2994 ÷ 14.5 = 172 ആണെങ്കിൽ 29.94 ÷ 1.45 ന്റെ മൂല്യം കണ്ടെത്തുക.