App Logo

No.1 PSC Learning App

1M+ Downloads
ഏതു സംസ്ഥാനത്തിന്‍റെ തലസ്ഥാനത്തിന്‍റെ പുതിയ പേരാണ് 'അടൽ നഗർ' ?

Aഛത്തീസ്‌ഗഢ്

Bജാർഖണ്ഡ്

Cഉത്തരാഖണ്ഡ്

Dതെലങ്കാന

Answer:

A. ഛത്തീസ്‌ഗഢ്

Read Explanation:

ഛത്തീസ്‌ഗഢ്: • തലസ്ഥാനം: നയാ റായ്‌പൂർ (അടൽ നഗർ എന്ന് പുനർനാമകരണം ചെയ്തു ) • രൂപീകരിച്ചത് : 2000 നവംബർ 1 • പ്രധാന ഭാഷ : ഹിന്ദി


Related Questions:

പൗരസേവനങ്ങൾ എളുപ്പമാക്കുന്നതിന് വേണ്ടി "സാരഥി Al" ചാറ്റ്ബോട്ട് അവതരിപ്പിച്ച സംസ്ഥാനം ?
ബിരുദപഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് കോളേജ് കഴിയുമ്പോൾ പാസ്പോർട്ട് നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
ഛത്തീസ്ഗഡിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
"ഛത്രപതി സാംഭാജി നഗർ" എന്ന് പുനർനാപകരണം ചെയ്ത മഹാരാഷ്ട്രയിലെ ജില്ല ഏത് ?
1956 ൽ നിലവിൽ വന്ന സംസ്ഥാനം :