App Logo

No.1 PSC Learning App

1M+ Downloads
ഏതുവർഷമാണ് മികച്ച ചലച്ചിത്ര നടനും നടിക്കും ദേശീയ അവാർഡ് ആദ്യമായി നൽകിയത്?

A1965

B1954

C1968

D1969

Answer:

C. 1968

Read Explanation:

ബംഗാളി നടൻ ഉത്തംകുമാറാണ് പ്രഥമ അവാർഡ് ജേതാവ്. മികച്ച നടിക്കുള്ള അവാർഡിന് ആദ്യമായി അർഹയായത് നർഗീസ് ദത്ത് ആണ്


Related Questions:

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയുള്ള ബോളിവുഡ് ചിത്രം?
The first film released through internet :
The first cinemascope Film in India:
The film 'Yugapurushan' is based on whose life?