ഏതെങ്കിലും ആൾക്ക് ഹാനി ഉളവാക്കണം എന്നുള്ള ഉദ്ദേശത്തോട് കൂടി ഒരു പബ്ലിക് സർവെൻറ് നിയമം അനുസരിക്കാതിരിക്കുന്നത് IPCയുടെ ഏത് വകുപ്പിൽപ്പെടുന്നു ?Aസെക്ഷൻ 166Bസെക്ഷൻ 166 ACസെക്ഷൻ 170Dസെക്ഷൻ 171Answer: A. സെക്ഷൻ 166 Read Explanation: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 166 ഏതെങ്കിലും ആൾക്ക് ഹാനി ഉളവാക്കണം എന്നുള്ള ഉദ്ദേശത്തോട് കൂടി ഒരു പബ്ലിക് സർവെൻറ് നിയമം അനുസരിക്കാതിരിക്കുന്നത്. 1 വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഈ കുറ്റത്തിന് പൊതുസേവകന് ലഭിക്കുന്നത് Read more in App