Challenger App

No.1 PSC Learning App

1M+ Downloads
ഏതൊക്കെ ചേർന്നാണ് ആദിമകോശം ഉണ്ടാകുന്നത് ?

Aന്യൂക്ലിക് ആസിഡ്

Bകൊഴുപ്പ്

Cന്യൂക്ലിക് ആസിഡ് & കൊഴുപ്പ്

Dഇതൊന്നുമല്ല

Answer:

C. ന്യൂക്ലിക് ആസിഡ് & കൊഴുപ്പ്


Related Questions:

ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച J BS ഹാൽഡെൻ ഏതു രാജ്യക്കാരൻ ആണ് ?
ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവും ആകുന്ന ജീവി ബന്ധം ഏത്?
ലാമാർക്കിസം ശാസ്ത്രലോകം അംഗീകരിക്കാത്തതിന്റെ കാരണം എന്താണ്?
രാസപരിണാമ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാക്കളിൽ പെടാത്തത് ആര് ?